തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 42 - ഞാൻ... ഞാൻ നിങ്ങളെ പ്രണയിക്കുന്നുണ്ട്....

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 381

  • @athulyachonamkandathil4030
    @athulyachonamkandathil4030 Год назад +35

    ആകാശ് ന്റെ possessiveness കാണാൻ നല്ല രസമാണ്.. ഇക്കയുടെ voice ലൂടെ നമ്മൾ അത് നമ്മൾ തിരിച്ചറിയുന്നു... അതോടൊപ്പം പാർവതിയുടെ emotionl ഡയലോഗ് ഒക്കെ വരുമ്പോൾ.. ശെരിക്കും നമ്മുക്ക് അത് ആഹ് character നോടൊപ്പം ഫീൽ ചെയ്യാൻ പറ്റുന്നു!!🥺💔

  • @sinimol1759
    @sinimol1759 Год назад +14

    ഇപ്പോൾ തന്നെ എത്ര രസമായിട്ട ഈ storyപോകുന്നതേ. അപ്പോൾ ആകാശ് പാർവതി ഒന്നിക്കുമ്പോൾ ഒഹ്ഹ്ഹ്. നോക്കിയേ രോമാഞ്ചം 😊

  • @MR-ux8kz
    @MR-ux8kz Год назад +58

    സൂരജ്😡😡😡 അവനെന്തിനാ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആയിട്ട് വന്നേക്കണത്. ഇനിയെങ്കിലും പാർവ്വതിക്ക് സൂരജിനോട് അങ്ങനൊരിഷ്ടം ഇല്ലെന്ന് പറഞ്ഞൂടെ 😡😡😡😡. ആകാശ് ❤️പാർവ്വതി അവരുടെ പ്രണയം കാണാൻ കാത്തിരിക്കുന്നു

  • @shajimpshajimp6665
    @shajimpshajimp6665 Год назад +48

    എനിക്ക് നല്ലത് പോലെ ദേഷ്യം വരുന്നുണ്ട് പാർവതിയുടെ മനസ്സിലെ പ്രണയം ആകാശിനോട് തുറന്ന് പറയ് ഇത് ഒരുമാതിരി കുറെ നാളായി ക്ഷമിക്കുന്നു . എന്റെ സൂരജ് പാർവതിയുടെ മനസ്സിൽ എന്താണ് എന്നറിഞ്ഞിട്ട് സ്വപ്നം കാണാൻ നിൽക്കാം ഇനി നാളെ സൂരജിന്റെ കാര്യം എന്താവും പാർവതിയുടെ കാര്യത്തിൽ തീരുമാനമായി ഇവരുടെ പ്രണയ നിമിഷത്തിനായി Katta waiting❤❤❤❤❤❤

  • @nishap5873
    @nishap5873 Год назад +10

    സ്റ്റോറി സൂപ്പർ അണിയാറ പ്രവർത്തകാർ ക്ക്‌ ബിഗ് സല്യൂട്ട്

  • @sreelekshmianathu7947
    @sreelekshmianathu7947 Год назад +83

    ആകാശിൻ്റെ യും പാർവ്വതി യുടെയും പ്രണയ നിമിഷത്തിനായി കാത്തിരിക്കുന്നു❤❤❤

    • @misnak9238
      @misnak9238 Год назад +3

      ♥️

    • @ShereenaC-yw2gf
      @ShereenaC-yw2gf Год назад +1

      ഓരോ ദിവസേവും അഗഷിന്റെ കലിപ് കുടുകയാണ് ഇത് എന്നു തീരും ഇന്നലെ പാർവതിക് ഇന് സുരാജിന് ഇതൊക്കെ കഴിഞ്ഞു എന്നു പ്രേണയിക്കുമോ ആവോ ❤❤❤നെസ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്

    • @MANEESHAMOHAN-i3g
      @MANEESHAMOHAN-i3g Год назад +1

      ആാാാ

  • @ancyfathima5943
    @ancyfathima5943 Год назад +134

    സ്റ്റോറിയുടെ സ്ഥിരം കേൾവിക്കാർ വന്നു ലൈക്ക് അടിച്ചോളിൻ ♥️

  • @SheejuKs-kq4ze
    @SheejuKs-kq4ze Год назад +22

    ഇതിന്റ ബാക്കി ഭാഗം നാളെ എന്നു കേൾക്കുമ്പോൾ ദേഷ്യം വരുന്നു ഇരുപതിനാല് മണിക്കൂർ കഴിയണം

  • @carolineelias8471
    @carolineelias8471 Год назад +28

    ഒത്തിരി വലിച്ചു നീട്ടി ടെൻഷൻ ആക്കണ്ടു ആ സൂരജിന്റേം, സ്വാതിടേം, സ്റ്റീഫൻറേം കാര്യത്തിൽ ഒരു തീരുമാനം ആക്കാൻ പറ്റിയ മതിയാരുന്നു.... Akaash❤️പാർവതി... ഇവര് എന്നാണ് ഒന്നിക്കുന്നത്

    • @dilshadswag
      @dilshadswag Год назад +1

      Akashum parum manasukondu shareeram kondum aduth thanne onnavunund😅

  • @sindhur5057
    @sindhur5057 Год назад +37

    ഒരറ്റം ശരിയാകുമ്പോൾ മരുഭാഗം പോകും. എല്ലാം പെട്ടന്ന് ശരിയാകട്ടെ 🥰🥰🥰

  • @sherinsijo8643
    @sherinsijo8643 Год назад +28

    ആകാശ്❤ പാർവതി
    സൂപ്പർ സ്റ്റോറി ബിഗ് സല്യൂട്ട് എല്ലാവർക്കും

  • @KichukichuKichu-j8n
    @KichukichuKichu-j8n Год назад +31

    ആകാശിന്റെയു പാർവതിയുടെയും പ്രണയ നിമിഷത്തിനായി കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️

  • @nourin723
    @nourin723 Год назад +25

    ഇക്കാടെ ശബ്ദം ശരിക്കും ഞെട്ടിച്ചുട്ടോ..... ആ shutup കേട്ട് ശെരിക്കും ഞെട്ടി...... എന്തൊക്കെ പറഞ്ഞാലും പാർവതിയെക്കാൾ ഇഷ്ടം ആകാശിനോട് തോന്നിപ്പോകും..... അവൾക്ക് സുഖമില്ലാന്ന് അറിയാതെയല്ലേ അവൻ ദേഷ്യം പിടിച്ചത്... അതും വർക്ക്‌ cmplt ആകതോണ്ട്... അവനെക്കാൾ വലിയ കലിപ്പത്തി അവളാ

  • @soumyasunil6877
    @soumyasunil6877 Год назад +3

    Hi e story njan vayichatha Adipoli story ya nigal kathirikkunna pole Varuna 4 episodil parvathi eshtam parum

  • @shynip3392
    @shynip3392 Год назад +26

    ഇനി എത്ര കാത്തിരിക്കണം ഇവർ ഒരു കരക്ക് എത്താൻ കാത്തിരുന്നു മടുത്തു 😢

  • @raihanathmujeeb3477
    @raihanathmujeeb3477 Год назад +18

    ഒരുപാട് വലിച്ചു നീട്ടുന്നത് പോലെ.😊

  • @naziyashafeer5097
    @naziyashafeer5097 Год назад +4

    ഇവരുടെ പ്രണയ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു അപ്പോളേക്കും ഓരോ കരടുകൾ കടന്നു വരുന്നു അവരുടെ പ്രണയത്തിനു വിലങ്ങ തടി അവന് ❤️❤️

  • @reshmaachu122
    @reshmaachu122 Год назад +102

    ക്യാപ്ഷൻ കണ്ട് സന്തോഷം ആയവർ ഉണ്ടോ 😘😘😘😘

  • @FathimaPaathu-vq9dd
    @FathimaPaathu-vq9dd Год назад +31

    സൂരജിന് കിട്ടിയതൊന്നും പോരാ ഇനിയും വേണം എന്നാണ് പറയുന്നത്😄😄😄

  • @shilpakrishna.1.2.3
    @shilpakrishna.1.2.3 Год назад +16

    സൂരജെ പുലിമട യിലെക്കാണല്ലോ നീ വന്നത് ആകാശിന്റെ മുന്നിൽ ഇരുന്ന് അവന്റെ പെണ്ണിനെ കാണാൻ വന്നതാണെന്ന് പറഞ്ഞിരിക്കുന്നു ui🙏🙏🙏

  • @swathys1658
    @swathys1658 Год назад +12

    പ്രണയം പ്രതികാരത്തിലേക്ക് വഴി മാറുന്നത് എങ്ങനെയാവും??അങ്ങനെ ഒരുമിക്കുന്നവർ വീണ്ടും ഒന്നിക്കുന്നത് എങ്ങനെ?? No idea 🤔🤔 SO MUCH EXCITED......

    • @shabeebamol223
      @shabeebamol223 Год назад +1

      ഇതാണ് എനിക്കും മനസ്സിലാവാത്തത്. കഥ തുടങ്ങുന്നതിനു മുൻപ് പറഞ്ഞായിരുന്നു. പ്രതികാരം തീർക്കാൻ ശത്രുക്കൾ തമ്മിൽ കല്ല്യാണം കഴിക്കുന്നതും ഒരിഞ്ചു പിന്നോട്ട് പോവാതെ പൊരുതുന്ന നായികയേയും. എനിക്കൊന്നും മനസ്സിലാവുന്നില്ല.

    • @swathys1658
      @swathys1658 Год назад

      @@shabeebamol223 💯രണ്ടാൾക്കും ഇതുവരെയും അങ്ങോട്ടുമിങ്ങോട്ടും പകയോ പ്രതികാരമോ ഇല്ലെന്ന് മാത്രമല്ല, പരസ്പരം ഇഷ്ടമാണ് താനും... അങ്ങനെയുള്ളപ്പോൾ പ്രതികാര ബുദ്ധി വരണമെങ്കിൽ ഒന്നുകിൽ തെറ്റിദ്ധാരണ ആവാം, അതുമല്ലെങ്കിൽ അവർ ഒന്നിക്കരുത് എന്ന് നിർബന്ധമുള്ളവരും ആവാം... ഇതൊന്നുമല്ലെങ്കിൽ എന്താണെന്ന് കഥാകൃത്തിന് അറിയാമല്ലോ, പോകെപോകെ നമുക്കും അറിയാം, അതിനായി കാത്തിരിക്കാം.... അത്ര തന്നെ

  • @sreejithsuku7196
    @sreejithsuku7196 Год назад +29

    ക്യാപ്ഷൻ കണ്ടു ഞാൻ വിചാരിച്ചു പാർവതി ആകാശിനോട് പ്രണയം പറഞ്ഞുന്ന 😊

  • @misnak9238
    @misnak9238 Год назад +166

    ആകാശിന്റെയും പാർവതിയുടെയും പ്രണയനിമിഷത്തിന് കാത്തിരിക്കുന്നവർ ആരൊക്കെ ♥️

    • @jasnajasna4060
      @jasnajasna4060 Год назад +5

      ഞാൻ കാത്തിരുന്നു മടുത്തു misnu 😍😍

    • @misnak9238
      @misnak9238 Год назад +3

      @@jasnajasna4060 ഇനി മടുക്കണ്ട എല്ലാം ശെരിയാകും wait 🤭

    • @Naseerashraf-z6p
      @Naseerashraf-z6p Год назад +3

      Ethra nal

    • @gloryjoy880
      @gloryjoy880 Год назад +1

      It's like a chicken feeds it's chick.

    • @MANEESHAMOHAN-i3g
      @MANEESHAMOHAN-i3g Год назад +2

      ഉണ്ട്

  • @Shyamsivan-xs9iv
    @Shyamsivan-xs9iv Год назад +25

    രാഖി നായർ നിങ്ങളെ പരിജയ പെടാൻ ഒരു അവസരം കിട്ടുമോ? Madly like ur storys💞💞

  • @Shabnarashid
    @Shabnarashid Год назад +4

    Eni ഇവർ ഒന്നിച്ചിട്ടെ കേൾക്കു ഇത് സത്യം സത്യം സത്യം 😅😅❤❤❤

  • @muralikavalappara2177
    @muralikavalappara2177 Год назад +10

    സുരാജ്. നോട്‌ ഇഷ്ടം. അല്ലലെന്ന് പറയണം.നാളെ തന്നെ പറയണം. അതുപോലെ. ആകാശ്. അറിയണം പാർവതി സുരാജ്. നോട ഇഷ്ടം അല്ല. വിവാഹത്തിന്അന്ന് പറഞ്ഞതാ

  • @Roopa4718
    @Roopa4718 Год назад +8

    Caption kandapol happyyyyy 💃😍😍
    Akash💞💞 Parvathi

  • @ancyfathima5943
    @ancyfathima5943 Год назад +42

    ♥️♥️തുളസിക്കതിർ ♥️♥️
    ♥️♥️ആകാശ് ♥️പാർവതി ♥️♥️

  • @meharameharavh7505
    @meharameharavh7505 Год назад +28

    കഴുത്തിനു ചുറ്റും ആറ് മുഴം നാവിന് നീളമുള്ള പാർവതിക്ക് സൂരജിനോട് ഈ വിവാഹത്തിന് ഇഷ്ടമില്ല പിന്മാറണം എന്ന് പറയാനുള്ള തന്റേടം ഇല്ല കഷ്ടം

    • @manukuttan7737
      @manukuttan7737 Год назад +1

      Athe correct😂😂😂

    • @nandumol1872
      @nandumol1872 Год назад +1

      പറയാൻ ഒരു അവസരം കിട്ടണ്ടേ. എല്ലാം പറയാൻ തീരുമാനിച്ചു പാർവതി ഓഫീസിൽ വന്ന അന്നല്ലേ ആകാശിന്റെ ആക്‌സിഡന്റ് അറിഞ്ഞതും പിന്നെ വീട്ടിൽ പോയതും. അതിനു ശേഷം പാർവതി ഓഫീസിൽ പോയില്ലല്ലോ

    • @sayanasaleesh8480
      @sayanasaleesh8480 Год назад +1

      Correct

  • @navyanarayanan2597
    @navyanarayanan2597 Год назад +6

    Suraj karyam തീരുമാനം ആയി എല്ലും എങ്കിലും ബാക്കി വച്ചാൽ മതിയായിരുന്നു അപ്പുവേട്ടൻ 😂😂😂

  • @flor_d_e_cerezoot7
    @flor_d_e_cerezoot7 Год назад +41

    പാർവ്വതി ആകാശിനെ സേനഹിക്കുന്നു എന്ന അറിഞ്ഞതിൽ വളരെ സന്തേഷം But what about Sooraj? പുള്ളി നാളെ ബാക്കി കാണുമോ എന്തോ?😂😊

  • @kamarutv7377
    @kamarutv7377 Год назад +14

    ഇത് ഒരു ഒലക്ക സ്റ്റോറി. ദേഷ്യം വരുന്നു കേട്ടിട്ട്. പാർവതിക്ക് ഉള്ളിൽ പ്രണയം ഉണ്ട്. അവൾ എത്ര ആയാലും ആകാശിനോട് പറയുന്നില്ലല്ലോ. ഓരോ ദിവസവും ആകാംക്ഷയോടെ കേൾക്കുമ്പോൾ പിരാന്ത് വരുന്നു. ഒലക്ക.

  • @rajasree7457
    @rajasree7457 Год назад +7

    ആകാശിന്റെ പെണ്ണിനെ കാണാൻ സൂരജ് വന്നു.
    നന്നായിട്ടുണ്ട്.😅😅

  • @annaannaannaanna6313
    @annaannaannaanna6313 Год назад +3

    💔 pettanu thirnathu pole unde

  • @KichukichuKichu-j8n
    @KichukichuKichu-j8n Год назад +21

    തുളസി കതിർ ❤️❤️❤️❤️❤️ആകാശ് ❣️പാർവതി ❤️❤️❤️

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago Год назад +6

    ഐയോ നാളെ എന്താകും പാർവതിക്ക് വള ഇട്ട കാര്യം എല്ലാവരും അറിയും മല്ലോ 😢ആകാശ് ഇനി എന്തായിരിക്കും അവസ്ഥാ ഓഓഓഓകൺഫ്യൂഷൻ ആണലോ കൃഷ്ണ 🙏

  • @misnak9238
    @misnak9238 Год назад +298

    ക്യാപ്‌ഷൻ കണ്ട് ഞെട്ടിയവർ ആരൊക്കെ

  • @sindhur5057
    @sindhur5057 Год назад +46

    ഈ സൂരജിനേ എടുത്ത് കിണറ്റിലിട്ടാലോ.... 🤨🤨🤨🤨😠😠😠. എടാ...കോപ്പേ, ആ പെണ്ണിന് നിന്നോട് പ്രണയം ഉണ്ടോന്ന് അറിഞ്ഞിട്ടു പോരെ സാഹസം.

    • @jasnajasna4060
      @jasnajasna4060 Год назад +3

      അച്ചാർ ഇട്ട് വെച്ചോ... അതാകുമ്പോ ക്രിസ്മസിന് എടുക്കാം 🫣🏃‍♀️🏃‍♀️🏃‍♀️

    • @sindhur5057
      @sindhur5057 Год назад

      @@jasnajasna4060 വേണ്ട, ഫ്രൈ ചെയ്ത് എടുക്കാം വൈനിന്റെ കൂടെ ടച്ചിങ്സ് ആക്കാം 🤣🤣🤣

  • @thasnathasu8008
    @thasnathasu8008 Год назад +21

    ❤️❤️തുളസിക്കതിർ❤️❤
    ആകാശ്❤️പാർവതി

  • @aryaarya4862
    @aryaarya4862 Год назад +6

    ക്യാപ്ഷൻ കണ്ടപ്പോൾ ഞാൻ കരുതി പാർവതി ആകാശിനോട് പ്രണയം തുറന്ന് പറയുമെന്ന് ❤️❤️. ഇത് ഒരുമാതിരി ആളെ 😡😡. ഞാൻ വേറെ ഒന്നും പറയുന്നില്ല, എത്ര ദിവസം ആയി വെയിറ്റ് ചെയ്യുന്നു. 😡😡 ഇനിയെങ്കിലും അവരെ ഒന്നുപ്പിച്ചൂടെ. അതിനു മുൻപ് സൂരജ്, സ്വാതി, സ്റ്റീഫൻ ഇവരുടെ കാര്യത്തിൽ ഒരു തീരുമാനം വേണം. 😡😡എപ്പിസോഡ് 42 ആയി ഇതുവരെ നായകനും നായികയും ഒരുമിച്ചില്ല,. കഥ എങ്ങോട്ട് ആണ് പോകുന്നെ. ഇനിയും വെയിറ്റ് ചെയ്യരുതേ plzzz. അപേക്ഷ ആണ്. Plzz ഇക്ക, plzz രാഖി ചേച്ചി. ഇവരുടെ ❤️❤️ പ്രണയം നിമിഷത്തിന് കാത്തിരിക്കുന്നു. 🥰🥰❤️❤️❤️

  • @rijinaraneeshrijina3144
    @rijinaraneeshrijina3144 Год назад +12

    ക്യാപ്ഷൻ കണ്ടപ്പോൾ ഞാൻ വല്ലാണ്ട് പ്രതീക്ഷിച്ചു ഇത് ഒരുമാതിരി ആളെ വടിയാക്കുന്ന ഏർപ്പാടാണ്

  • @jishaajayajaykumar4343
    @jishaajayajaykumar4343 Год назад +4

    Orupadu neendu pokunnu

  • @navyanarayanan2597
    @navyanarayanan2597 Год назад +1

    കുട്ടിമമ്മ ഞങൾ ഞെട്ടി മമ്മ 😊😊😊caption കണ്ടു ❤❤❤

  • @krishnapr2797
    @krishnapr2797 Год назад +9

    പാർവതി ❤ആകാശ്

  • @reshmaachu122
    @reshmaachu122 Год назад +19

    ട്രൈലെർ കേട്ടപ്പോ മുതൽ കാത്തിരിക്കുവാന് 😘😘 4.00 മണി ആകാൻ 😘😘

  • @prabharaveendranathan5657
    @prabharaveendranathan5657 Год назад +2

    Akshinte nature vachu nokkumbol romancinulla place alla ennu paranju soorajineyum parvathiyeyum get out atikkum

  • @KichukichuKichu-j8n
    @KichukichuKichu-j8n Год назад +9

    ക്യാപ്ഷൻ കണ്ടപ്പോൾ വിചാരിച്ചു പാർവതി ആകാശിനോട് പ്രണയും തുറന്നു പറഞ്ഞെന്നു 😅

  • @shemimuhammed3198
    @shemimuhammed3198 Год назад +3

    ഞെട്ടിയിട്ട് ഒരു കാര്യം ഇല്ല കേട്ട് കഴിഞ്ഞപ്പോൾ അല്ലെ അറിഞ്ഞത് 😂

  • @shyamashyama9709
    @shyamashyama9709 Год назад +1

    ഈ പാർവതിക്ക് എന്താ സുരജിനോട് പറഞ്ഞൂടെ തനിക്കു സുരജിനോട് അങ്ങനെ ഒരു ഇഷ്ട്ടം ഇല്ല എന്ന്. ഇനി എന്നാ ഇതൊക്ക ഒന്ന് പറയാ. വല്ലാത്ത കഷ്ട്ടം ഉണ്ട്ട്ടോ. ആകാശിനോടുള്ള ഇഷ്ടവും അവള് തുറന്നു പറയുന്നില്ലല്ലോ. 💞💞💞💞💞💞

  • @FaisalBabu-g5d
    @FaisalBabu-g5d Год назад +4

    Caption🥰🥰🥰

  • @SabnaVettikuthinakath-jt1ec
    @SabnaVettikuthinakath-jt1ec Год назад +4

    വല്ലാത്ത ഒരു എൻഡിങ് ഇനി നാളെ വരെ വെയിറ്റ് ചെയ്യണ്ടേ 😞

  • @sandhyavimesh1994
    @sandhyavimesh1994 Год назад +4

    വെയ്റ്റിംഗ് ആയിരുന്നു

  • @shemimuhammed3198
    @shemimuhammed3198 Год назад +6

    ക്യാപ്ഷൻ കണ്ടു ഞാൻ ഞെട്ടി

  • @sreekumarnechikkattil6462
    @sreekumarnechikkattil6462 Год назад +1

    Waiting for next part

  • @ShameeraThottakkattil-pj9iz
    @ShameeraThottakkattil-pj9iz Год назад +17

    Shraddaa akashinte kayyil onnu shraddichunokiye... Ni kodutha ring avideundonn. 😀😀😀akashinod chodiketto ringevidenn... 😁😁😁

    • @haseenah6399
      @haseenah6399 Год назад

      😂😂

    • @Aswathy2980
      @Aswathy2980 Год назад

      സത്യം 👍🏻ഞാനും ഓർത്തിരുന്നു ഈ കാര്യം

  • @fathimanusra4484
    @fathimanusra4484 Год назад +7

    ❤ആകാശ് ❤പാർവതി ❤

  • @Rahul-iu7jl
    @Rahul-iu7jl Год назад +1

    അടിപൊളി ❤️❤️❤️❤️
    ❤️ആകാശ്❤️പാർവതി❤️

  • @ashwathikolliyan5542
    @ashwathikolliyan5542 Год назад +3

    Going so Super and romantic powerful story ❤❤❤❤❤

  • @hessahawees416
    @hessahawees416 Год назад +4

    വല്ലാത്ത കഥ ഇത് ഓർക്കാ പുറത്തിന്ന് പിന്നിന്ന് ഓരു ആടി ഇത് മൊത്തം ഇരുട്ടനെ എപ്പോ വരും വെളിച്ചം അതുപോലെ കുറെ ആയിരുന്നു കാത്തിരിക്കുന്നു ഈ കഥ. എല്ലാവരുടെയും ക്ഷമ പരീക്ഷിക്കുന്നതാണോ എന്ന്. തോനുന്നു അതന് എന്റെ ഓരു നിഗമനം 😂

  • @niyajohny4207
    @niyajohny4207 Год назад +1

    Super story adipoli waiting for next part

  • @vidhyakvijayan3016
    @vidhyakvijayan3016 Год назад +1

    Ini nalea enthano sambavikan pokkunnthu waiting for next part🔥🥰❤️❤️

  • @ambadikunnanth-pz1nw
    @ambadikunnanth-pz1nw Год назад +2

    Ethu orumathiri ale pattikunna erpadayipoyi, kure nalayi kathirikunnu akashum parvathiyum thamilulla prenaya nimishathinayi , eppo edayil kayari vannu, muthassi vannappo avarengilum akashinteyum parvathiyudeyum karyathil neekupokundakkum ennu, nitha madathineyum sredhayeyum eshttapedan pattunnilla, makanu oru freedavum kodukunnilla, ethano makanodulla sneham, makante oru agrahathinum oru vilayum kodukunnilla, avare bayamanu makanu

  • @ansilaunaishunaish8880
    @ansilaunaishunaish8880 Год назад +15

    ഇത്രയും episode ആയില്ലെ ഇനി എപ്പഴാ പ്രണയം തുറന്ന് പറയുന്നത്

    • @safeenariyas9801
      @safeenariyas9801 Год назад +1

      Ee kathayude last partil pranayam parayum athode kathakayiyum

    • @ansilaunaishunaish8880
      @ansilaunaishunaish8880 Год назад

      @@safeenariyas9801 Oh അങ്ങനെയാണേ

    • @ashtamyleena5213
      @ashtamyleena5213 Год назад +1

      ​@@safeenariyas9801 nop..kadha thudangiyitte ullu.. Challenge two days complete aakum. Pinne avarude love days aanu . Ini enthellam kaanan kidakkunnu.

  • @divyajyothish6430
    @divyajyothish6430 Год назад +2

    ❤❤❤❤nice 😊

  • @ajeenaansiya3898
    @ajeenaansiya3898 Год назад +6

    പാറു പ്രണയം തുറന്ന് പറയുന്നില്ല ആകാശ് അവൾക്ക് വേണ്ടി കാത്തിരിക്കുന്നു ഇത് ഒന്നും അറിയാതെ സുരാജും എല്ലാവരും

  • @anusree6395
    @anusree6395 Год назад +1

    Supet🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @sajanisajani6610
    @sajanisajani6610 Год назад +1

    Kata waiting paak....👩‍❤️‍💋‍👩🔥👍

  • @LeshmiRagesh-fx6jk
    @LeshmiRagesh-fx6jk Год назад +8

    superaaa❤❤❤❤

  • @binjabinja510
    @binjabinja510 Год назад

    സൂപ്പർ.

  • @PradeepDimi-po5qs
    @PradeepDimi-po5qs Год назад +2

    Akashinte mind kudi ariyan agrahamudu

  • @shifasrinu
    @shifasrinu Год назад +2

    Caption kandappo njan orupaad predheekshichu☹️

  • @semeenasemeena2252
    @semeenasemeena2252 Год назад +6

    Waiting for next part ❤️❤️❤️

  • @AswathyAswathy-op6up
    @AswathyAswathy-op6up Год назад +1

    Pranayam thonniyittu karaymilla thurannu parayanm ,paravathiku endhum parayanulla chankutam undallo , endha ee karythil elle .

  • @sanasunilresmisunil9094
    @sanasunilresmisunil9094 Год назад +4

    ഞാൻ വന്നേ 😉

  • @MeenuMeenuSanvi
    @MeenuMeenuSanvi 5 месяцев назад

    Shutup എന്ന വാക്ക് കേൾക്കാൻ അടിപൊളിയാട്ടോ ആകാശ് പറയുമ്പോ 👍👍

  • @hasnasha723
    @hasnasha723 Год назад +2

    Waiting next part ❤

  • @rasheedkunjani5773
    @rasheedkunjani5773 Год назад +1

    Ethreyum pettannu theerumanamakkuuu😮

  • @Raheema-s8d
    @Raheema-s8d Год назад +3

    നാളെ സൂരജിന്റെ എല്ല് പറ ക്കാൻ... ആൾ വേണ്ടി വരും 😄😄😄

  • @sindhur5057
    @sindhur5057 Год назад +16

    ക്യാപ്‌ഷൻ കണ്ട് ഞാൻ ഞെട്ടി, നിങ്ങളോ??. പാർവതിയും പെട്ടു. 🤣🤣🤣😂😂😂😂😂😂

    • @ancyfathima5943
      @ancyfathima5943 Год назад +2

      കുട്ടിമാമ ഞാൻ ഞെട്ടിയില്ല മാമ 🤣🤣

    • @misnak9238
      @misnak9238 Год назад +1

      🤣

    • @sindhur5057
      @sindhur5057 Год назад

      ഞെട്ടാൻ ഇനിയും ജന്മം ബാക്കി.😂😂

    • @ShameeraThottakkattil-pj9iz
      @ShameeraThottakkattil-pj9iz Год назад

      @@ancyfathima5943 ariyalo athondalle njettathe

  • @Aswathyrs13-tx2hd
    @Aswathyrs13-tx2hd Год назад

    Aakashinu vedhanichappole enikkum vishamam vannu...

  • @Saranyadev-q6y
    @Saranyadev-q6y Год назад +2

    Ithu oru nadakkonnum set aavilla. Ini paravathy akashine avoid cheyyum kure days. Soorajine ishta thonipikkum. At last veedum akashine marakkan patilla ennu manasilakkumm. Ee timil okke akash katta kalipil aakim. Kure episod ighane pokum

  • @ayaanaaysha561
    @ayaanaaysha561 Год назад +4

    ആ ഫയലിന്റെ കാര്യം poka 😅😅

  • @SheheenaShibu-v8p
    @SheheenaShibu-v8p Год назад +3

    പാർവതി ആകാശിനോട് പ്രണയം പറയണം

  • @sruthisivankutty
    @sruthisivankutty Месяц назад

    🥰❤️ഞാൻ വീണ്ടും 🥰❤

  • @jiyasameena5781
    @jiyasameena5781 Год назад +4

    First

  • @Haseena-l3j
    @Haseena-l3j Год назад +1

    Parvathi❤❤❤❤

  • @misnak9238
    @misnak9238 Год назад +18

    സത്യം പറഞ്ഞാൽ ശ്രദ്ധ പാവമാണ് അല്ലെ എന്നെപോലെ നിങ്ങൾക്കും തോന്നുന്നുണ്ടോ 😁

  • @ManjuManju-qs5vr
    @ManjuManju-qs5vr Год назад +1

    അ പഷ്ട് 😀😀❤❤❤

  • @LaxminarayanPandith
    @LaxminarayanPandith 3 месяца назад

    ❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤ super 👌 story ❤❤❤❤❤

  • @immimaryam1894
    @immimaryam1894 Год назад +5

    ♥️♥️♥️♥️♥️♥️

  • @Achu-nm6gq
    @Achu-nm6gq Год назад +2

    Sooraj is the real villan

  • @reshmas1616
    @reshmas1616 Год назад +1

    Oruopadu kanthirikkeatti varumo evarude romance kannan❤❤❤

  • @Ayanasaneeshgs2ch
    @Ayanasaneeshgs2ch Год назад +5

    🥰🥰

  • @minijose5212
    @minijose5212 Год назад +6

    പാർവതി ഇത്തിരി ഓവറാ, ഇത്രക്ക് അഹങ്കാരം വേണ്ട,

  • @ShahansKallada
    @ShahansKallada Год назад +5

    Vanno❤❤❤❤❤

  • @mizhi1997
    @mizhi1997 Год назад +6

    👍🏻👍🏻👍🏻

  • @athiraachu3366
    @athiraachu3366 Год назад

    entha kashttam pavam parutty

  • @minig2667
    @minig2667 Год назад +2

    Next part polikkum alle ❤❤

  • @ShefeenaNasu
    @ShefeenaNasu Год назад

    Super

  • @kochumonjoshi3346
    @kochumonjoshi3346 Год назад +8

    ❤❤ ആകാശ് ❤❤ പാർവതി ❤❤
    💞💞 തുളസിക്കതിർ 💞💞